ശാപമോക്ഷം
ശ്രീരാമാ....
എന്‍റെ കണ്ണ് അടക്കുമ്പോള്‍ ഒക്കെ മുന്നില്‍ വന്നു ചിരിക്കുന്ന നിന്‍റെ മുഖം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാ..പക്ഷെ എന്നും എപ്പോഴും ഇപ്പോഴും നീ എന്‍റെ കൂടെ ഉണ്ടല്ലോ........നിന്‍റെ ശബ്ദം എപ്പോഴും ഞാന്‍ കേള്‍ക്കും....ഒരു പക്ഷെ അത് സ്വപ്നം ആവാം...എന്തായാലും ഞാന്‍ ഈ സ്വപ്നത്തെ താലോലിക്കുന്നു......എന്‍റെ ഏകാന്ത നിമിഷത്തില്‍...വേദനകളില്‍.... നീ എന്നും എനി ക്ക് കൂട്ട് ആയിരുന്നു ...ശരിയാണ് ഇവിടെ വേദനിക്കുന്നവര്‍പലരാണ്... പലതരത്തിലാണ്....
എന്തായാലും എന്‍റെ വേദനകള്‍സങ്കടങ്ങള്‍....എനി ക്ക്..വലിയതാണ്......അസഹ്യമാകു മ്പോള്‍എന്റെ ശക്തിയും പ്രചോദനവും നീ ആയിരുന്നു...... നിന്‍റെ ആശ്വാസ വാക്കുകള്‍ എപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്...ഈ കപടലോകത്തില്‍നീ എനിക്ക് പ്രാണവായു ആയിരുന്നു.....വൈകിയാണ് ഞാന്‍ നിന്നെ തിരിച്ചറിഞ്ഞത്......എന്തിനാണ് നീ എന്നെ മോഹിപ്പിക്കുന്നത്......മോഹഭംഗങ ള്‍ തരാനോ?രൂപഭാവങ്ങള്‍ക് അതീതമായ ശക്തി ആയി നീ എന്നില്‍ നിറയുമ്പോള്‍ എനിക്ക് നിന്നെ കാണാന്‍ പറ്റുന്നില്ല..സാരമില്ല എന്നും എന്നെ മുന്നോട്ട് നയിക്കുന്ന ശക്തിയായി നീ എന്‍റെ കൂടെ ഉണ്ട് എന്ന സത്യം എന്നെ സന്തോഷിപ്പിക്കുന്നു..നിന്‍റെ അഗാധമായ കണ്ണുകള്‍ എന്നെ ഭ്രമിപ്പിക്കുന്നു....മറക്കാന്‍ പറ്റുന്നില്ല ,എത്ര ശ്രമിച്ചിട്ടും നിന്നെ...
ഈ അവഗണനയില്‍ നിന്ന് മോചനം നല്കാന്‍, 'ശാപമോക്ഷം' തരാന്‍ ഈ അഹല്യയെ തേടി ശ്രീരാമാ എന്ന് വരും നീ...അതോ ഇനിയും യുഗങ്ങള്‍ നിനക്ക് വേണ്ടി
കാത്തിരിക്കാന്‍ ആണോ എന്‍റെ വിധി ??????
സ്വന്തം,
അഹല്യ.
കാത്തിരിക്കാന്‍ ആണോ എന്‍റെ വിധി ??????
അഹല്യക്ക് വേഗം ശാപമോക്ഷം കിട്ടട്ടെ ...
ReplyDeletedear,
ReplyDeleteEnthinanu ethra viraham,kathirikkanum pranayikkanum ee prakrthy thanne eppozhum kuude undavum,,pinne,,,,