Saturday, October 16, 2010

വിമൂകയായി..

                     വിമൂകയായി......
ന്നിലെ മാനസ വീണയില്‍...
എന്നിലു
രും രാഗ ഗംഗയില്‍..
എന്നിലൂറും മോഹ
ഗംഗയില്‍..
എല്ലാം മറന്നു ഒഴുകുമോ... എന്‍ ജീവനെ.....
          കിളിവാതില്‍ തുറന്നു നീ..
          വന്നില്ല ഇതുവരെ.......
           അടങ്ങാത്ത ദാഹത്തിന്‍..
           കനല
ക്കാന്‍....തീ..കെടുത്താന്‍....
വെറുതെ ഞാന്‍ മോഹിക്കയായിരുന്നു...
വേഴാമ്പല്‍ മഴയെ എന്നപോലെ..
നീ വരില്ല
നിയെന്നറീഞ്ഞിട്ടും ...
ഞാന്‍നിന്നെ കാത്തിരിക്കുന്നു... വിമൂകയായി
.....
              ==================

2 comments:

  1. valare manoharamaya kavithayanallo.....
    iniyuminiyum ezhthumallo....
    hrudayam niranja abhinandanangal.....

    ReplyDelete
  2. marakkatha mohamay nirayatha manavumay_

    arikilekethuvan kudikkum_

    maruthane pranayicha nalukal....

    vanyam manoharam......


    NJAN JOSE

    ReplyDelete