വിമൂകയായി......
എന്നിലെ മാനസ വീണയില്‍...
എന്നിലുണരും രാഗ ഗംഗയില്‍..
എന്നിലൂറും മോഹ ഗംഗയില്‍..
എല്ലാം മറന്നു ഒഴുകുമോ... എന്‍ ജീവനെ.....
കിളിവാതില്‍ തുറന്നു നീ..
വന്നില്ല ഇതുവരെ.......
അടങ്ങാത്ത ദാഹത്തിന്..
കനലണക്കാന്....തീ..കെടുത്താന്‍....
വെറുതെ ഞാന്‍ മോഹിക്കയായിരുന്നു...
വേഴാമ്പല്‍ മഴയെ എന്നപോലെ..
നീ വരില്ല ഇനിയെന്നറീഞ്ഞിട്ടും ...
ഞാന്നിന്നെ കാത്തിരിക്കുന്നു... വിമൂകയായി.....
==================
valare manoharamaya kavithayanallo.....
ReplyDeleteiniyuminiyum ezhthumallo....
hrudayam niranja abhinandanangal.....
marakkatha mohamay nirayatha manavumay_
ReplyDeletearikilekethuvan kudikkum_
maruthane pranayicha nalukal....
vanyam manoharam......
NJAN JOSE